ബയേൺ പൊട്ടി
Sunday, December 10, 2023 1:33 AM IST
ഫ്രാങ്ക്ഫർട്ട്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ വന്പന്മാരായ ബയേണ്‍ മ്യൂണിക്കിനു ദയനീയ തോൽവി. ബയേണിനെ 1-5ന് ഐട്രാക്ട് ഫ്രാങ്ക്ഫർട്ട് തകർത്തു.
നിലവിലെ ചാന്പ്യന്മാരായ ബയേണിന്റെ സീസണിലെ ആദ്യ തോൽവിയാണ്. 32 പോയിന്റുമായി ബയേണ്‍ രണ്ടാമതാണ്.