കോ​​ട്ട​​യം: 38-ാമ​​ത് സം​​സ്ഥാ​​ന യൂ​​ത്ത് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ് പു​​ളി​​ങ്കു​​ന്നി​​ലും 67-ാമ​​ത് സീ​​നി​​യ​​ര്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ് ആ​​ല​​പ്പു​​ഴ​​യി​​ലു​​മാ​​യി ന​​ട​​ക്കും. നാ​​ളെ മു​​ത​​ല്‍ ഏ​​ഴ് വ​​രെ​​യാ​​ണ് യൂ​​ത്ത് ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍. സീ​​നി​​യ​​ര്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ് ഏ​​ഴ് മു​​ത​​ല്‍ 12വ​​രെ ആ​​ല​​പ്പു​​ഴ​​യി​​ല്‍ അ​​ര​​ങ്ങേ​​റും.