അ​​ഡ്‌​ലെ​​യ്ഡ്: അ​​ഡ്‌​ലെ​​യ്ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ പു​​രു​​ഷ സിം​​ഗി​​ൾ​​സ് ടെ​​ന്നീ​​സ് കി​​രീ​​ടം സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക്ക് ജോ​​ക്കോ​​വി​​ച്ചി​​ന്. ഫൈ​​ന​​ലി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ സെ​​ബാ​​സ്റ്റ്യ​​ൻ കോ​​ർ​​ഡ​​യെ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് ജോ​​ക്കോ​​വി​​ച്ച് കീ​​ഴ​​ട​​ക്കി​​യ​​ത്, 6-7 (8-10), 7-6 (7-3), 6-4.
വ​​നി​​താ സിം​​ഗി​​ൾ​​സ് കി​​രീ​​ടം ബെ​​ലാ​​റൂ​​സി​​ന്‍റെ അ​​രി​​ന സ​​ബ​​ലെ​​ങ്ക സ്വ​​ന്ത​​മാ​​ക്കി. ഫൈ​​ന​​ലി​​ൽ ചെ​​ക് താ​​രം ലി​​ൻ​​ഡ നൊ​​സ്കോ​​വ​​യെ 6-3, 7-6 (7-4)ന് ​​സ​​ബ​​ലെ​​ങ്ക കീ​​ഴ​​ട​​ക്കി.