ഇസ്രയേലിൽ ഒരാൾ കൊല്ലപ്പെട്ടു
Tuesday, March 4, 2025 3:38 AM IST
ടെൽ അവീവ്: വടക്കൻ ഇസ്രയേലിലെ ടെൽ അവീവിലുണ്ടായ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. എഴുപതുകാരനാണു മരിച്ചത്. അക്രമി കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.