ടെ​​​ൽ അ​​​വീ​​​വ്: ഗാ​​​സ​​​യി​​​ലെ യു​​​ദ്ധം ക​​​ഴി​​​ഞ്ഞാ​​​ൽ പ​​​ല​​​സ്തീ​​​ൻ രാ​​​ഷ്‌​​​ട്രം രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന യു​​​എ​​​സ് ആ​​​ശ​​​യ​​​ത്തെ പ​​​ര​​​സ്യ​​​മാ​​​യി ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞ് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു. ഇ​​​ക്കാ​​​ര്യം യു​​​എ​​​സ് നേ​​​തൃ​​​ത്വ​​​ത്തെ നേ​​​രി​​​ട്ട് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

യു​​​ദ്ധാ​​​ന​​​ന്ത​​​ര പ​​​ല​​​സ്തീ​​​ന്‍റെ ഭാ​​​വി​​​യെ​​​ക്കു​​​റി​​​ച്ച് യു​​​എ​​​സി​​​നും ഇ​​​സ്ര​​​യേ​​​ലി​​​നും വ്യ​​​ത്യ​​​സ്ത വീ​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​തെ​​​ന്ന് യു​​​എ​​​സ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ സ​​​മി​​​തി വ​​​ക്താ​​​വ് ജോ​​​ൺ കി​​​ർ​​​ബി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു.

പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു ദ്വി​​​രാ​​​ഷ്‌​​​ട്ര ഫോ​​​ർ​​​മു​​​ല ന​​​ട​​​പ്പാ​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണു പോം​​​വ​​​ഴി​​​യെ​​​ന്ന രീ​​​തി​​​യി​​​ൽ യു​​​എ​​​സും പാ​​​ശ്ചാ​​​ത്യ ശ​​​ക്തി​​​ക​​​ളും ന​​​യ​​​ത​​​ന്ത്ര നീ​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് നെ​​​ത​​​ന്യാ​​​ഹു ത​​​ന്‍റെ എ​​​തി​​​ർ​​​പ്പ് പ​​​ര​​​സ്യ​​​മാ​​​യി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ജോ​​​ർ​​​ദാ​​​ൻ ന​​​ദി​​​ക്കു പ​​​ടി​​​ഞ്ഞാ​​​റു​​​ള്ള മു​​​ഴു​​​വ​​​ൻ ഭൂ​​​മി​​​യു​​​ടെ​​​യും സു​​​ര​​​ക്ഷാ​​​ നി​​​യ​​​ന്ത്ര​​​ണ​​​വും ഇ​​​സ്ര​​​യേ​​​ലി​​​നു വേ​​​ണ​​​മെ​​​ന്നാ​​​ണ് നെ​​​ത​​​ന്യാ​​​ഹു പ​​​റ​​​ഞ്ഞ​​​ത്. ഇ​​​സ്രേ​​​ലി ഭൂ​​​മി​​​ക്കു പു​​​റ​​​മേ പ​​​ല​​​സ്തീ​​​ൻകാ​​​ർ ഭാ​​​വി രാ​​​ഷ്‌​​​ട്ര​​​മാ​​​യി ക​​​രു​​​തു​​​ന്ന വെ​​​സ്റ്റ് ബാ​​​ങ്കും ജോ​​​ർ​​​ദാ​​​നു പ​​​ടി​​​ഞ്ഞാ​​​റാ​​​ണ്.


പ​​​ല​​​സ്തീ​​​ൻ​​​കാ​​​രു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​രസ്വ​​​പ്ന​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​ണ് ത​​​ന്‍റെ ആ​​​വ​​​ശ്യ​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും നെ​​​ത​​​ന്യാ​​​ഹു പ​​​റ​​​ഞ്ഞു. ഹ​​​മാ​​​സി​​​നെ ത​​​ക​​​ർ​​​ത്ത് ബ​​​ന്ദി​​​ക​​​ളെ മോ​​​ചി​​​പ്പി​​​ച്ച് പൂ​​​ർ​​​ണ​​​വി​​​ജ​​​യം നേ​​​ടും വ​​​രെ യു​​​ദ്ധം തു​​​ട​​​രു​​​മെ​​​ന്നും ഇ​​​തി​​​നു മാ​​​സ​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​തേ​​​സ​​​മ​​​യം, യു​​​ദ്ധം​​​ക​​​ഴി​​​ഞ്ഞാ​​​ൽ ഗാ​​​സ എ​​​ങ്ങ​​​നെ ആ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന​​​തി​​​ൽ യു​​​എ​​​സി​​​നു വ്യ​​​ക്ത​​​മാ​​​യ ധാ​​​ര​​​ണ​​​യു​​​ണ്ടെ​​​ന്ന് യു​​​എ​​​സ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ സ​​​മി​​​തി വ​​​ക്താ​​​വ് ജോ​​​ൺ കി​​​ർ​​​ബി പ​​​റ​​​ഞ്ഞു.

ഗാ​​​സ​​​യു​​​ടെ ഭ​​​ര​​​ണം പ​​​ല​​​സ്തീ​​​ൻ ജ​​​ന​​​ത​​​യ്ക്ക് ആ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും വോ​​​ട്ടും അ​​​ഭി​​​പ്രാ​​​യ​​​വും അ​​​വ​​​ർ​​​ക്കു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും വീ​​​ണ്ടു​​മൊ​​രു അ​​​ധി​​​നി​​​വേ​​​ശം പാ​​​ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.