വാൾ കിൽമർ അന്തരിച്ചു
Thursday, April 3, 2025 12:13 AM IST
ലോസ് ആഞ്ചലസ്: ഹോളിവുഡ് നടൻ വാൽ കിൽമർ (65) അന്തരിച്ചു. ന്യൂമോണിയ ബാധിച്ചതാണ് മരണകാരണമെന്നു ബന്ധുകൾ അറിയിച്ചു. ടോപ് ഗൺ, ബാറ്റ്മാൻ ഫോർഎവർ, റ്റൂംബ്സ്റ്റോൺ, ദ ഹീറ്റ് മുതലായ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു.