കീ​​​വ്: കീ​​​വി​​​ലും പ​​​രി​​​സ​​​ര​​​ത്തു​​​മാ​​​യി 34 റ​​​ഷ്യ​​​ൻ ഡ്രോ​​​ണു​​​ക​​​ൾ വീ​​​ഴ്ത്തി​​​യ​​​താ​​​യി യു​​​ക്രെ​​​യ്ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം.

റ​​​ഷ്യ​​​ൻ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ക്രി​​​മി​​​യ, പി​​​മോ​​​ഴ്സ്കോ-​​​അ​​​ക്താ​​​ഴ്സ്ക്, കു​​​ർ​​​ക്സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു തൊ​​​ടു​​​ത്ത ഡ്രോ​​​ണു​​​ക​​​ളാ​​​ണ് യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​രോ​​​ധ​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്ത​​​ത്.