ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​ന്ന ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണം നി​ല​നി​ർ​ത്താ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ നേ​ര​ത്തെ തു​ട​ങ്ങി ആം ​ആ​ദ്മി പാ​ർ​ട്ടി.

തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ന്പു​ത​ന്നെ പാ​ർ​ട്ടി ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. 70 അം​ഗ നി​യ​മ​സ​ഭ​യി​ൽ 11 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് എ​എ​പി പു​റ​ത്തു​വി​ട്ട​ത്.