ന്യൂ​​​​ഡ​​​​ൽ​​​​ഹി: റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ദിമി​​​​ർ പു​​​​ടി​​​​ൻ അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം ഇ​​​​ന്ത്യ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചേ​​​​ക്കും. ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധ​​​​ത്തി​​​​നു കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ​​​​ക​​​​രു​​​​ക​​​​യാ​​​​ണ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ല​​​​ക്ഷ്യം.

സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്താ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ളാ​​​​ണ് ഇ​​​​രു​​​​പ​​​​ക്ഷ​​​​വും പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ന്തി​​​​മ​​​​തീ​​​​രു​​​​മാ​​​​നം ആ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് ന​​​​യ​​​​ത​​​​ന്ത്ര​​​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന സൂ​​​​ച​​​​ന.

ജൂ​​​​ലൈ​​​​യി​​​​ൽ മോ​​​​സ്കോ​​​​യി​​​​ൽ ന​​​​ട​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ച്ചി​​​​രു​​​​ന്നു. നേ​​​​രത്തേ ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​യു​​​​ള്ള വീ​​​​ഡി​​​​യോ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ ബ​​​​ന്ധ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് റ​​​​ഷ്യ​​​​ൻ വ​​​​ക്താ​​​​വ് ദി​​​​മി​​​​ത്രി പെ​​​​സ്കോ​​​​വ് വാ​​​​ചാ​​​​ല​​​​നാ​​​​യി​​​​രു​​​​ന്നു.


പു​​​​ടി​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ആ​​​​ലോ​​​​ച​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. കൃ​​​​ത്യ​​​​മാ​​​​യ തീ​​​​യ​​​​തി നൽ​​​​കി​​​​യ​​​​തു​​​​മി​​​​ല്ല.