ന്യൂ​ഡ​ൽ​ഹി: കു​പ്ര​സി​ദ്ധ ഗു​ണ്ടാ​നേ​താ​വ് ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ സ​ഹോ​ദ​ര​നും പി​ടി​കി​ട്ടാ​പ്പു​ള്ളി​യു​മാ​യ അ​ൻ​മോ​ൽ ബി​ഷ്ണോ​യി​യെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി.

നി​ല​വി​ൽ അ​മേ​രി​ക്ക​യി​ൽ അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന അ​ൻ​മോ​ലി​നെ വി​ട്ടു​കി​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​മേ​രി​ക്ക​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.