ചെ​​​ന്നൈ: ത​​​മി​​​ഴ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​ക​​​ളെ അ​​​വ​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ടു ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഹി​​​ന്ദി മാ​​​സാ​​​ച​​​ര​​​ണ​​​വും, വാ​​​രാ​​​ച​​​ര​​​ണ​​​വും മ​​​റ്റും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത് പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്ന് ഡി​​​എം​​​കെ. ജാ​​​തി സെ​​​ൻ​​​സ​​​സ് വൈ​​​കി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ സ്റ്റാ​​​ലി​​​ൻ വി​​​മ​​​ർ​​​ശി​​​ച്ചു.