ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം രൂ​​​​ക്ഷ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സാ​​​​ധ്യ​​​​മാ​​​​കു​​​​ന്നി​​​​ട​​​​ത്തോ​​​​ളം വെ​​​​ർ​​​​ച്വ​​​​ൽ ഹി​​​​യ​​​​റിം​​​ഗു​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​മാ​​​​രോ​​​​ടു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സ​​​​ഞ്ജീ​​​​വ് ഖ​​​​ന്ന നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ തു​​​​ഷാ​​​​ർ മേ​​​​ത്ത, മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രാ​​​​യ ക​​​​പി​​​​ൽ സി​​​​ബ​​​​ൽ, ഗോ​​​​പാ​​​​ൽ ശ​​​​ങ്ക​​​​ര​​​​നാ​​​​രാ​​​​യ​​​​ണ​​​​ൻ, വി​​​​കാ​​​​സ് സിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. മ​​​​റ്റു കോ​​​​ട​​​​തി​​​​ക​​​​ൾ​​​ക്കും ​നി​​​​ർ​​​​ദേ​​​​ശം കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്ന് ക​​​​പിൽ സി​​​​ബ​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.