ന്യൂ​ഡ​ൽ​ഹി: ഡോ​ക്യു​മെ​ന്‍റ​റി​ക​ളെ പ്രീ ​സെ​ൻ​സ​ർ​ഷി​പ്പി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സം​വി​ധാ​യ​ക​ൻ അ​മോ​ൽ പ​ലേ​ക്ക​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി അ​ടു​ത്ത ജ​നു​വ​രി​യി​ൽ പ​രി​ഗ​ണി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ സി​നി​മാ​റ്റോ​ഗ്രാ​ഫ് നി​യ​മ​ത്തി​ന്‍റെ കീ​ഴി​ൽ വ​രു​ന്നി​ല്ലെ​ന്ന വാ​ദ​മാ​ണു ഹ​ർ​ജി​ക്കാ​ര​ൻ ഉ​യ​ർ​ത്തു​ന്ന​ത്.


നി​യ​മ​ത്തി​ൽ സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി​യി​ട്ടു​ണ്ടെ​കി​ലും ഡോ​ക്യു​മെ​ന്‍റ​റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ൾ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ വ്യ​ക്ത​മാ​ക്കി.

2017 ൽ ​സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണു പ​രി​ഗ​ണി​ക്കാ​ൻ ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് സ​മ്മ​തി​ച്ച​ത്.