ന്യൂ​​​ഡ​​​ൽ​​​ഹി/​​​റി​​​യോ ഡി ​​​ഷ​​​നേ​​​റ: ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ബ്ര​​​സീ​​​ലി​​​ൽ എ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് ഊ​​​ഷ്മ​​ള സ്വീ​​​ക​​​ര​​​ണം.

രാ​​​ജ്യ​​​ത്തെ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രു​​​ടെ നീ​​​ണ്ട​​​നി​​​ര മോ​​​ദി​​​യെ കാ​​​ണാ​​​നാ​​​യി അ​​​ദ്ദേ​​​ഹം താ​​​മ​​​സി​​​ക്കു​​​ന്ന ഹോട്ടലിന് മുന്നിൽ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യി​​​രു​​​ന്നു. വേ​​​ദ​​​മ​​​ന്ത്ര​​​ങ്ങ​​​ൾ ഉ​​​രു​​​വി​​​ട്ടു​​​കൊ​​​ണ്ടു ബ്ര​​​സീ​​​ലി​​​ലെ വേ​​​ദ​​​പ​​​ണ്ഡി​​​ത​​​ർ അ​​​ദ്ദേ​​​ഹ​​​ത്തെ സ്വീ​​​ക​​​രി​​​ച്ചു. ലോ​​​ക​​​നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​താ​​​യി മോ​​​ദി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.


ബ്ര​​​സീ​​​ലി​​​നും ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കു​​​മൊ​​​പ്പം ഒ​​​രു ട്രോ​​​യി​​​ക്ക അം​​​ഗ​​​മാ​​​ണ് ഇ​​​ന്ത്യ. നീ​​​തി​​​യു​​​ക്ത​​​മാ​​​യ ലോ​​​ക​​​വും സു​​​സ്ഥി​​​ര​​​മാ​​​യ ഭൂ​​​മി​​​യും എ​​​ന്ന​​​താ​​​ണ് ഇ​​​ത്ത​​​വ​​​ണ ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ പ്ര​​​മേ​​​യം.