ന്യൂ​​​ഡ​​​ല്‍ഹി: ജ​​​യി​​​ലി​​​ല്‍ക്ക​​​ഴി​​​യു​​​ന്ന അ​​​ധോ​​​ലോ​​​ക​​​നേ​​​താ​​​വ് ലോ​​​റ​​​ന്‍സ് ബി​​​ഷ്‌​​​ണോ​​​യി​​​യു​​​ടെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​ന്‍ അ​​​ന്‍മോ​​​ല്‍ ബി​​​ഷ്‌​​​ണോ​​​യി (50) യു​​​എ​​​സി​​​ല്‍ പി​​​ടി​​​യി​​​ലാ​​​യ​​​താ​​​യി റി​​​പ്പോ​​​ര്‍ട്ട്.

യു​​​എ​​​സി​​​ന്‍റെ​​​യും കാ​​​ന​​​ഡ​​​യു​​​ടെ​​​യും സു​​​ര​​​ക്ഷാ ഏ​​​ജ​​​ന്‍സി​​​ക​​​ള്‍ സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് അ​​​ന്‍മ​​​ല്‍ ബി​​​ഷ്‌​​​ണോ​​​യി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. 18 കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​സ്ഥാ​​​ന​​​ത്തു​​​ള്ള അ​​​ല്‍മോ​​​ലി​​​നെ പി​​​ടി​​​കൂ​​​ടാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് എ​​​ന്‍ഐ​​​എ പ​​​ത്തു​​​ല​​​ക്ഷം പാ​​​രി​​​തോ​​​ഷി​​​കം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.