കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ് ജ​ന്മ​ദി​നം ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ഘോ​ഷി​ച്ചു.

പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ആ​ന്‍റ​ണി രാ​ജു എം​എ​ല്‍എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന സ​മ്മേ​ള​നം പാ​ര്‍ട്ടി ചെ​യ​ര്‍മാ​ന്‍ ഡോ.​ കെ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ര്‍ട്ടി വ​ര്‍ക്കിം​ഗ് ചെ​യ​ര്‍മാ​ന്‍ പി.​സി. ജോ​സ​ഫ് ജ​ന്മ​ദി​നസ​ന്ദേ​ശം ന​ല്‍കി.