327.12 കോടി അനുവദിച്ചു: മന്ത്രി വി.എൻ. വാസവൻ
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സഹകരണ റിസ്ക് ഫണ്ട് പദ്ധതി പ്രകാരം പ്രകാരം 327.12 കോടി അനുവദിച്ചതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
സഹകാരികൾക്കുള്ള ആശ്വാസ നിധി പദ്ധതി പ്രകാരം 1.02 കോടിയും സഹകരണ അംഗസമാശ്വാസ നിധി പദ്ധതി പ്രകാരം 83.33 കോടിയും ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.