കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടു​​​ന്ന അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ വ​​​ന്‍ വ​​​ര്‍ധ​​​ന.ക​​​ഴി​​​ഞ്ഞ ര​​​ണ്ടു മാ​​​സ​​​ത്തി​​​നി​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് 330 ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ള്‍ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടു.

ട്രാ​​​ഫി​​​ക് ആ​​​ന്‍ഡ് റോ​​​ഡ് സേ​​​ഫ്റ്റി മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ന്‍റെ 2025 ജൂ​​​ണ്‍ മു​​​ത​​​ല്‍ ഓ​​​ഗ​​​സ്റ്റ് വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്.


കാ​​​ല്‍ന​​​ട​​​യാ​​​ത്ര​​​ക്കാ​​​രെ ഇ​​​ടി​​​ച്ചി​​​ട്ട ഓ​​​ട്ടോ ഡ്രൈ​​​വ​​​ര്‍മാ​​​ര്‍ക്കെ​​​തി​​​രേ 108 കേ​​​സു​​​ക​​​ളെ​​​ടു​​​ത്തു. ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ള്‍ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട 28 സം​​​ഭ​​​വ​​​ങ്ങ​​​ളും റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്യു​​​ക​​​യു​​​ണ്ടാ​​​യി.