ആ​​​​​ല​​​​​പ്പു​​​​​ഴ: പൊ​​​​​ന്തി​​​​​ഫി​​​​​ക്ക​​​​​ൽ മി​​​​​ഷ​​​​​ന​​​​​റി സ​​​​​ഭ ​​(പി​​​എം​​​ഐ​​​ഇ) യു​​​​​ടെ പ്രൊ​​​​​വി​​​​​ൻ​​​​​ഷ്യ​​​​​ൽ റ​​​ഫ​​​റ​​​ന്‍റാ​​​യി മ​​​ല​​​യാ​​​ളി​​​യാ​​​യ ഫാ. ​​​​​മാ​​​​​ത്യു സോ​​​​​ബി​​​​​ൻ ക​​​​​ണി​​​​​യാം​​​​​പ​​​​​റ​​​​​മ്പി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു.

പാ​​​​​പ്പു​​​​​വ ന്യൂ​​​​​ഗി​​​​​നി​​​യ​​​യി​​​ലെ പോ​​​​​ർ​​​​​ട്ട് മോ​​​​​റെ​​​സ്ബി​​​​​യി​​​​​ൽ ന​​​ട​​​ന്ന പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ചാ​​​പ്റ്റ​​​റി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ഈ ​​​​​സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തു​​​​​ന്ന ആ​​​​​ദ്യ മ​​​​​ല​​​​​യാ​​​​​ളി​​​​​യാ​​​​​ണ്. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​യി​​​ലെ​​​യും പാ​​​​​പ്പു​​​​​വ​​ ന്യൂ​​​ഗി​​​നി​​​യ​​​യി​​​ലെ​​​യും സ​​​​​ഭ​​​​​യു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ മേ​​​​​ൽ​​​​​നോ​​​​​ട്ട​​​​​മാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ചു​​​​​മ​​​​​ത​​​​​ല.


പോ​​​​​ർ​​​​​ട്ട് മോ​​​​​റെ​​​സ്ബി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യി​​​​​ൽ ഇ​​​​​ട​​​​​വ​​​​​ക വി​​​​​കാ​​​​​രി​​​​​യും സെ​​​​​മി​​​​​നാ​​​​​രി റെ​​​​​ക്‌​​​ട​​​റാ​​​​​യും സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ച്ചു​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്. ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യി​​​​​ലെ ആ​​​​​ല​​​​​പ്പു​​​​​ഴ പ​​​​​ഴ​​​​​വ​​​​​ങ്ങാ​​​​​ടി ഇ​​​​​ട​​​​​വ​​​​​കാം​​​​​ഗ​​​​​മാ​​​​​ണ്.