വാ​​​​ഴ​​​​ക്കു​​​​ളം: സെ​​​​ൻ​​​​ട്ര​​​​ൽ കേ​​​​ര​​​​ള സ​​​​ഹോ​​​​ദ​​​​യ സി​​​​ബി​​​​എ​​​​സ്ഇ കാ​​​​യി​​​​ക​​​​മേ​​​​ള വാ​​​​ഴ​​​​ക്കു​​​​ളം കാ​​​​ർ​​​​മ​​​​ൽ സി​​​​എം​​​​ഐ പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​ൽ ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും. രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​തി​​​​ന് മ​​​​ഞ്ഞ​​​​ള്ളൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ൻ​​​​സി ജോ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

സെ​​​​ൻ​​​​ട്ര​​​​ൽ കേ​​​​ര​​​​ള സ​​​​ഹോ​​​​ദ​​​​യ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജെ​​​​യ്ന പോ​​​​ൾ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. സ്കൂ​​​​ൾ മാ​​​​നേ​​​​ജ​​​​ർ ഫാ. ​​​​തോ​​​​മ​​​​സ് മ​​​​ഞ്ഞ​​​​ക്കു​​​​ന്നേ​​​​ൽ ദീ​​​​പ​​​​ശി​​​​ഖ കൈ​​​​മാ​​​​റും. കാ​​​​ർ​​​​മ​​​​ൽ സ്കൂ​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഫാ. ​​​​ജോ​​​​ൺ​​​​സ​​​​ൺ വെ​​​​ട്ടി​​​​ക്കു​​​​ഴി​​​​യി​​​​ൽ, സ്കൂ​​​​ൾ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഇ​​​​വാ​​​​ന എ​​​​സ്. മ​​​​ണ​​​​ത്ത​​​​റ, അ​​​​ധ്യാ​​​​പി​​​​ക തെ​​​​രേ​​​​സ് ജെ​​​​യി​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.


എ​​​​റ​​​​ണാ​​​​കു​​​​ളം, ഇ​​​​ടു​​​​ക്കി, തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 92 സി​​​​ബി​​​​എ​​​​സ്ഇ സ്കൂ​​​​ളു​​​​ക​​​​ൾ ചേ​​​​ർ​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ സെ​​​​ൻ​​​​ട്ര​​​​ൽ കേ​​​​ര​​​​ള സ​​​​ഹോ​​​​ദ​​​​യ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന 60 സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള 1500ഓ​​​ളം വി​​​​ദ്യാ​​​​ർ​​​​ഥി​​​ക​​​​ളാ​​​​ണ് 93 ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​യി പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

സൂ​​​​പ്പ​​​​ർ സീ​​​​നി​​​​യ​​​​ർ, സീ​​​​നി​​​​യ​​​​ർ, ജൂ​​​​ണി​​​​യ​​​​ർ, സ​​​​ബ് ജൂ​​​​ണി​​​​യ​​​​ർ, കി​​​​ഡീ​​​​സ് എ​​​​ന്നി​​​​ങ്ങ​​​​നെ ആ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും പ്ര​​​​ത്യേ​​​​കം വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​യാ​​​​ണു മ​​​​ത്സ​​​​രം. 25ന് ​​​സ​​​​മാ​​​​പി​​​​ക്കും.