പോ​ഷ് കം​പ്ല​യ​ന്‍റ്സ് പോ​ർ​ട്ട​ൽ സ​ജ്ജ​മാ​യി
Thursday, January 26, 2023 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്ക് നേ​​​രെ​​​യു​​​ള്ള ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള പോ​​​ഷ് ആ​​​ക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 - POSH Act) ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വ​​​നി​​​ത ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ പോ​​​ഷ് ക​​​മ്പ്ലാ​​​യ​​​ൻ​​​സ് പോ​​​ർ​​​ട്ട​​​ൽ (http://posh.wcd.kerala.gov.in) സ​​​ജ്ജ​​​മാ​​​യി.​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​മ്മി​​​റ്റി​​​ക​​​ൾ, മെ​​​മ്പ​​​ർ​​​മാ​​​ർ, ആ​​​ക്ട് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ എ​​​ന്നി​​​വ ഈ ​​​പോ​​​ർ​​​ട്ട​​​ലി​​​ൽ എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​പ് ലോ​​​ഡ് ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.