ഐഎച്ച്ആർഡിയിൽ കോഴ്സുകൾ
Sunday, July 3, 2022 3:39 AM IST
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആർഡി) ആഭിമുഖ്യത്തിൽ ജൂലൈയിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും വിശദവിവരവും ഐഎച്ച്ആർഡി വെബ്സൈറ്റായ www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം