സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​നും ക്ഷേ​മ​നി​ധി പെ​ൻ​ഷ​നും ന​ൽ​കി​ത്തു​ട​ങ്ങി
സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​നും ക്ഷേ​മ​നി​ധി പെ​ൻ​ഷ​നും ന​ൽ​കി​ത്തു​ട​ങ്ങി
Friday, May 27, 2022 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മേ​​​യി​​​ലെ സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​നും ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​നും ന​​​ൽ​​​കി​​​ത്തു​​​ട​​​ങ്ങി.സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി 754.256 കോ​​​ടി​​​യും ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​നാ​​​യി 104.61 കോ​​​ടി രൂ​​​പ​​​യും അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.


49.41 ല​​​ക്ഷം പേ​​​ർ​​​ക്ക് സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​നും 6.67 ല​​​ക്ഷം പേ​​​ർ​​​ക്ക് ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​നും ല​​​ഭി​​​ക്കും.

ആ​​​കെ 56.08 ല​​​ക്ഷം പേ​​​ർ​​​ക്ക് 858.87 കോ​​​ടി രൂ​​​പ​​​യാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യെ​​​ന്നു മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.