പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സ്: മോ​ന്‍​സ​ന്‍റെ ജീ​വ​ന​ക്കാ​രു​ടെ ശ​ബ്ദസ​ന്ദേ​ശം പു​റ​ത്ത്
പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സ്: മോ​ന്‍​സ​ന്‍റെ  ജീ​വ​ന​ക്കാ​രു​ടെ ശ​ബ്ദസ​ന്ദേ​ശം പു​റ​ത്ത്
Sunday, December 5, 2021 12:22 AM IST
കൊ​​​ച്ചി: പു​​​രാ​​​വ​​​സ്തു ത​​​ട്ടി​​​പ്പു കേ​​​സി​​​ല്‍ മോ​​​ന്‍​സ​​ൻ മാ​​​വു​​​ങ്ക​​​ല്‍ പി​​​ടി​​​യി​​​ലാ​​​യ​​​തി​​​നു പി​​ന്നാ​​ലെ ക​​​ലൂ​​​രി​​​ലെ ഇ​​​യാ​​​ളു​​​ടെ മ്യൂ​​​സി​​​യം വീ​​​ട്ടി​​​ല്‍നി​​​ന്ന് സാ​​​ധ​​​ന​​​ങ്ങ​​​ള്‍ ക​​​ട​​​ത്താ​​​ന്‍ ശ്ര​​​മം ന​​​ട​​​ന്ന​​​താ​​​യി തെ​​​ളി​​​വു​​​ക​​​ള്‍. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് മോ​​​ന്‍​സ​​​ന്‍റെ മാ​​​നേ​​​ജ​​​ര്‍ ജി​​​ഷ്ണു​​​വും ഡ്രൈ​​​വ​​​ര്‍ ജോ​​​ഷി​​​യും ത​​​മ്മി​​​ലു​​​ള്ള ശ​​​ബ്ദ​​സ​​​ന്ദേ​​​ശം പു​​​റ​​​ത്തു​​വ​​ന്നു.

പോ​​​ലീ​​​സ് വീ​​​ട് അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ന്ന​​​തി​​​ന് മു​​​മ്പ് ഖു​​​റാ​​​ന്‍, സ്വ​​​ര്‍​ണ​​പി​​​ടി​​​യു​​​ള്ള വാ​​​ള്‍, ബൈ​​​ബി​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ ഇ​​​വി​​​ടെ​​​നി​​​ന്നു മാ​​​റ്റ​​​മെ​​​ന്നാ​​​ണ് സ​​​ന്ദേ​​​ശ​​​ത്തി​​​ലു​​​ള്ള​​​ത്. ഐ​​​ജി ല​​​ക്ഷ്മ​​​ണ​, തൃ​​​ശൂ​​​രി​​​ലെ വ്യാ​​​പാ​​​രി ജോ​​​ര്‍​ജ് എ​​​ന്നി​​​വ​​​രു​​​ടെ പേ​​​രു​​​ക​​ൾ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലു​​ണ്ട്. പു​​​റ​​​ത്തു​​വ​​ന്ന ശ​​​ബ്ദ​​​സ​​​ന്ദേ​​​ശം കേ​​​സി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണ് ക്രൈം ​​​ബ്രാ​​​ഞ്ചി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.