സ്ത്രീശക്തി നറുക്കെടുപ്പ് മാറ്റി
Tuesday, October 19, 2021 1:05 AM IST
തിരുവനന്തപുരം: ഇന്നത്തെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 24നു മൂന്നിലേക്കു മാറ്റിയതായി ലോട്ടറി ഡയറക്ടർ അറിയിച്ചു.