അ​ല​ൻ ഷുഹൈബിന്‍റെയും താ​ഹ​യു​ടെ​യും ജാ​മ്യം: വാ​ദം പൂ​ര്‍​ത്തി​യാ​യി
അ​ല​ൻ ഷുഹൈബിന്‍റെയും താ​ഹ​യു​ടെ​യും  ജാ​മ്യം: വാ​ദം പൂ​ര്‍​ത്തി​യാ​യി
Saturday, September 26, 2020 12:26 AM IST
കൊ​​​ച്ചി: പ​​​ന്തീ​​​രാ​​​ങ്കാ​​​വ് മാ​​​വോ​​​യി​​​സ്റ്റ് കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ അ​​​ല​​​ൻ ഷു​​ഹൈ​​ബി​​നും താ​​​ഹ​ ഫ​​സ​​ലി​​നും വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച ജാ​​​മ്യം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന അ​​​പ്പീ​​​ലി​​​ല്‍ എ​​​ന്‍​ഐ​​​എ​​​യു​​​ടെ വാ​​​ദം പൂ​​​ര്‍​ത്തി​​​യാ​​​യി. പ്ര​​​തി​​​ക​​​ള്‍​ക്ക് പ്ര​​​ത്യേ​​​ക എ​​​ന്‍​ഐ​​​എ കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​ന്‍ എ​​​ന്‍​ഐ​​​എ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.