കോ​വി​ഡ് ബാ​ധി​ച്ചു മരിച്ചു
കോ​വി​ഡ് ബാ​ധി​ച്ചു മരിച്ചു
Wednesday, September 23, 2020 12:00 AM IST
മാ​രാ​രി​ക്കു​ളം:​കോ​വി​ഡ് ബാ​ധി​ച്ച് നാ​വി​ക​സേ​ന ഹ​വി​ൽ​ദാ​ർ മ​രി​ച്ചു.​ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ ചെ​ന്പ​ന്ത​റ ചാ​ലാ​ത്ത​റ (കൗ​സ്തു​ഭം) യി​ൽ പ്ര​കാ​ശി​നി​യു​ടെ മ​ക​ൻ പ്ര​മോ​ദ് (26) ആ​ണ് മ​രി​ച്ച​ത്.

ഗോ​വ​യി​ൽ ക​പ്പ​ലി​ലാ​യി​രു​ന്ന പ്ര​മോ​ദി​ന് ഒ​രാ​ഴ്ച മു​ന്പാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.​ഗോ​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഞാ​യ​റാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.


നാ​ലു ദി​വ​സം മു​ന്പു​വ​രെ പ്ര​മോ​ദ് കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു.ഭാ​ര്യ: വി​നീ​ത. മ​ക​ൻ:കാ​ശി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.