സം​സ്ഥാ​ന ടെ​ലി​വി​ഷ​ൻ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Sunday, September 20, 2020 12:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​രു​​​പ​​​ത്തി​​​യെ​​​ട്ടാ​​​മ​​​ത് കേ​​​ര​​​ള സം​​​സ്ഥാ​​​ന ടെ​​​ലി​​​വി​​​ഷ​​​ൻ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു.

പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ(​​​ക​​​ഥാ​​​വി​​​ഭാ​​​ഗം): മി​​​ക​​​ച്ച ടെ​​​ലി ഫി​​​ലിം(20 മി​​​നി​​​ട്ടി​​​ൽ കു​​​റ​​​വ്)​​​സാ​​​വ​​​ന്ന​​​യി​​​ലെ മ​​​ഴ​​​പ്പ​​​ച്ച​​​ക​​​ൾ(​​​കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സ്). മി​​​ക​​​ച്ച ടെ​​​ലി ഫി​​​ലിം(20 മി​​​നി​​​ട്ടി​​​ൽ കൂ​​​ടി​​​യ​​​ത്)-​​​സൈ​​​ഡ് എ​​​ഫ​​​ക്ട്. മി​​​ക​​​ച്ച ക​​​ഥാ​​​കൃ​​​ത്ത്(​​​ടെ​​​ലി​​​ഫി​​​ലിം)-​​​സു​​​ജി​​​ത് സ​​​ഹ​​​ദേ​​​വ്(​​​സൈ​​​ഡ് എ​​​ഫ​​​ക്ട്). ടി.​​​വി ഷോ (​​​എ​​​ന്‍റ​​​ർ​​​ടെ​​​യി​​​ൻ​​​മെ​​​ന്‍റ്)-​​​ബി​​​ഗ് സ​​​ല്യൂ​​​ട്ട്(​​​മ​​​ഴ​​​വി​​​ൽ മ​​​നോ​​​ര​​​മ). കോ​​​മ​​​ഡി പ്രോ​​​ഗ്രാം-​​​മ​​​റി​​​മാ​​​യം(​​​മ​​​ഴ​​​വി​​​ൽ മ​​​നോ​​​ര​​​മ).
ഹാ​​​സ്യ ന​​​ട​​​ൻ-​​​ന​​​സീ​​​ർ സം​​​ക്രാ​​​ന്തി(​​​ത​​​ട്ടീം മു​​​ട്ടീം, മ​​​ഴ​​​വി​​​ൽ മ​​​നോ​​​ര​​​മ). ഡ​​​ബ്ബിം​​​ഗ് ആ​​​ർ​​​ട്ടി​​​സ്റ്റ്-​​​ശ​​​ങ്ക​​​ർ ലാ​​​ൽ, രോ​​​ഹി​​​ണി എ. ​​​പി​​​ള്ള(​​​മ​​​ഹാ​​​ഗു​​​രു, കൗ​​​മു​​​ദി ടി​​​വി). സം​​​വി​​​ധാ​​​യ​​​ക​​​ൻ (ടെ​​​ലി​​​സീ​​​രി​​​യ​​​ൽ/​​​ടെ​​​ലി​​​ഫി​​​ലിം)- സു​​​ജി​​​ത്ത് സ​​​ഹ​​​ദേ​​​വ്(​​​സൈ​​​ഡ് എ​​​ഫ​​​ക്ട്), ന​​​ട​​​ൻ-​​​മ​​​ധു വി​​​ഭാ​​​ക​​​ർ(​​​കു​​​ഞ്ഞി​​​രാ​​​മ​​​ൻ, അ​​​മ്മ വി​​​ഷ​​​ൻ). ര​​​ണ്ടാ​​​മ​​​ത്തെ ന​​​ട​​​ൻ-​​​മു​​​ര​​​ളി​​​ധ​​​ര​​​ക്കു​​​റു​​​പ്പ്(​​​തോ​​​ന്ന്യാ​​​ക്ഷ​​​ര​​​ങ്ങ​​​ൾ, അ​​​മൃ​​​താ ടി​​​വി).

മി​​​ക​​​ച്ച ന​​​ടി-​​​ക​​​വി​​​ത നാ​​​യ​​​ർ ന​​​ന്ദ​​​ൻ(​​​തോ​​​ന്ന്യാ​​​ക്ഷ​​​ര​​​ങ്ങ​​​ൾ, അ​​​മൃ​​​താ ടി​​​വി). ര​​​ണ്ടാ​​​മ​​​ത്തെ ന​​​ടി-​​​മാ​​​യാ സു​​​രേ​​​ഷ്(​​​തോ​​​ന്ന്യാ​​​ക്ഷ​​​ര​​​ങ്ങ​​​ൾ, അ​​​മൃ​​​താ ടി​​​വി). ബാ​​​ല​​​താ​​​രം-​​​ലെ​​​സ്‌​​​വി​​​ൻ ഉ​​​ല്ലാ​​​സ്(​​​മ​​​ഹാ​​​ഗു​​​രു, കൗ​​​മു​​​ദി ടി​​​വി). ഛായാ​​​ഗ്രാ​​​ഹ​​​ക​​​ൻ-​​​ലാ​​​വെ​​​ൽഎ​​​സ്.(​​​മ​​​ഹാ​​​ഗു​​​രു,കൗ​​​മു​​​ദി ടി​​​വി). ചി​​​ത്ര​​​സം​​​യോ​​​ജ​​​ക​​​ൻ-​​​സു​​​ജി​​​ത്ത് സ​​​ഹ​​​ദേ​​​വ്(​​​സൈ​​​ഡ് എ​​​ഫ​​​ക്റ്റ്, സെ​​​ൻ​​​സേ​​​ർ​​​ഡ് പ​​​രി​​​പാ​​​ടി).


സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ-​​​പ്ര​​​കാ​​​ശ് അ​​​ല​​​ക്സ്(​​​സൈ​​​ഡ് എ​​​ഫ​​​ക്റ്റ്, സെ​​​ൻ​​​സേ​​​ർ​​​ഡ് പ​​​രി​​​പാ​​​ടി). ശ​​​ബ്ദ​​​ലേ​​​ഖ​​​ക​​​ൻ-​​​തോ​​​മ​​​സ് കു​​​ര്യ​​​ൻ(​​​സൈ​​​ഡ് എ​​​ഫ​​​ക്റ്റ് ). ക​​​ലാ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ-​​​ഷി​​​ബു​​​കു​​​മാ​​​ർ(​​​മ​​​ഹാ​​​ഗു​​​രു, കൗ​​​മു​​​ദി ടി​​​വി). ന്യൂ​​​സ് ക്യാ​​​മ​​​റാ​​​മാ​​​ൻ-​​​ജി​​​ബി​​​ൻ ജോ​​​സ്(​​​കേ​​​ര​​​ള വി​​​ഷ​​​ൻ). വാ​​​ർ​​​ത്താ അ​​​വ​​​താ​​​ര​​​ക-​​​ആ​​​ര്യ പി. (മാ​​​തൃ​​​ഭൂ​​​മി ന്യൂ​​​സ്), അ​​​നു​​​ജ (24 ന്യൂ​​​സ്). കോ​​​ന്പി​​​യ​​​റ​​​ർ/​​​ആ​​​ങ്ക​​​ർ (വാ​​​ർ​​​ത്തേ​​​ത​​​ര പ​​​രി​​​പാ​​​ടി) - സു​​​രേ​​​ഷ് ബി. (​​​വാ​​​വ സു​​​രേ​​​ഷ,സ്നേ​​​ക്ക് മാ​​​സ്റ്റ​​​ർ). ക​​​മ​​​ന്‍റേ​​​റ്റ​​​ർ-​​​സ​​​ജീ ദേ​​​വി എ​​​സ്.(​​​ഞാ​​​ൻ ഗൗ​​​രി, ദൂ​​​ര​​​ദ​​​ർ​​​ശ​​​ൻ മ​​​ല​​​യാ​​​ളം). മി​​​ക​​​ച്ച ആ​​​ങ്ക​​​ർ/​​​ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വ​​​ർ (ക​​​റ​​​ന്‍റ് അ​​​ഫ​​​യേ​​​ഴ്സ്)-​​​ഡോ. കെ. ​​​അ​​​രു​​​ണ്‍ കു​​​മാ​​​ർ(24 ന്യൂ​​​സ്), കെ.​​​ആ​​​ർ. ഗോ​​​പീ​​​കൃ​​​ഷ്ണ​​​ൻ(24 ന്യൂ​​​സ്)

മി​​​ക​​​ച്ച ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​റ്റീ​​​വ് ജേ​​​ർ​​​ണ​​​ലി​​​സ്റ്റ്- കെ.​​​പി. റ​​​ഷീ​​​ദ്(​​​ഏ​​​ഷ്യാ​​​നെ​​​റ്റ് ന്യൂ​​​സ്). ടിവി ഷോ (​​​ക​​​റ​​​ന്‍റ് അ​​​ഫ​​​യേ​​​ഴ്സ്)- ഞാ​​​നാ​​​ണ് സ്ത്രീ (​​​അ​​​മൃ​​​ത ടിവി), പ​​​റ​​​യാ​​​തെ വ​​​യ്യ(​​​മ​​​നോ​​​ര​​​മ ന്യൂ​​​സ്). കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​രി​​​പാ​​​ടി-​​​അ​​​ന​​​ന്ത​​​പു​​​രി​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പു​​​ക​​​ൾ( കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സ്). പ്ര​​​ത്യേ​​​ക ജൂ​​​റി പ​​​രാ​​​മ​​​ർ​​​ശം: ഡോ​​​ക്കു​​​മെ​​​ന്‍റ​​​റി (ബ​​​യോ​​​ഗ്ര​​​ഫി)-​​​ഇ​​​നി​​​യും വാ​​​യി​​​ച്ചു തീ​​​രാ​​​തെ (കേ​​​ര​​​ളാ വി​​​ഷ​​​ൻ).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.