പ​രീ​ക്ഷാ പ്ര​ശ്ന പ​രി​ഹാ​ര സെ​ല്‍ രൂ​പീ​ക​രി​ച്ചു
Saturday, May 30, 2020 11:55 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ജൂ​​​ണ്‍ ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന സി​​​ബി​​​സി​​​എ​​​സ്എ​​​സ് / സി​​​ആ​​​ര്‍ ആ​​​റാം സെ​​​മ​​​സ്റ്റ​​​ര്‍ പ​​​രീ​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നു മൂ​​​ന്നം​​​ഗ പ്ര​​​ശ്ന പ​​​രി​​​ഹാ​​​ര സെ​​​ല്‍ രൂ​​​പീ​​​ക​​​രി​​​ച്ചു.

സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല പ​​​രീ​​​ക്ഷാ വി​​​ഭാ​​​ഗ​​​ത്തി​​​ലെ മു​​​തി​​​ര്‍​ന്ന ര​​​ണ്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും, സി​​​ന്‍​ഡി​​​ക്ക​​​റ്റി​​​ലെ വി​​​ദ്യാ​​​ര്‍​ഥി പ്ര​​​തിനി​​​ധി​​​യും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് സെ​​​ല്‍.


പ​​​രീ​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സം​​​ശ​​​യ​​​ങ്ങ​​​ളോ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളോ ഉ​​​ണ്ടാ​​​യാ​​​ല്‍ താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന ന​​​മ്പ​​​റു​​​ക​​​ളി​​​ല്‍ വാ​​​ട്സ്ആ​​​പ് വ​​​ഴി​​​യോ ഫോ​​​ണ്‍ വ​​​ഴി​​​യോ അ​​​റി​​​യി​​​ക്കാം. 9447111058, 9447213115, 8891666143.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.