ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു പി​യാ​ജി​യോ​യു​ടെ സ​ഹാ​യം
Saturday, May 30, 2020 12:07 AM IST
കൊ​​​ച്ചി: ലോ​​​ക്ക് ഡൗ​​​ണ്‍ മൂ​​​ലം ജോ​​​ലി​​​യി​​​ല്ലാ​​​താ​​​യ ഓ​​​ട്ടോ​​​റി​​​ക്ഷാ ഡ്രൈ​​​വ​​​ര്‍​മാ​​​രി​​​ല്‍ വ​​​ള​​​രെ​​​യ​​​ധി​​​കം വി​​​ഷ​​​മി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കു പി​​​യാ​​​ജി​​​യോ വെ​​​ഹി​​​ക്കി​​​ള്‍​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ക്കി​​​റ്റു​​​ക​​​ള്‍ ന​​​ല്‍​കി. രാ​​​ജ്യ​​​ത്തൊ​​​ട്ടാ​​​കെ 11,000 കി​​​റ്റു​​​ക​​​ളാ​​​ണു വി​​​ത​​​ര​​​ണം​​ചെ​​​യ്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.