എൽഎൽബി പ്രവേശന പരീക്ഷ മാറ്റി
Thursday, April 2, 2020 11:25 PM IST
തിരുവനന്തപുരം: സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ 25, 26 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന എൽഎൽബി ത്രിവത്സര/പഞ്ചവത്സര കോഴ്സുകളിലേക്കുള്ള ഓണ്‍ലൈൻ പ്രവേശന പരീക്ഷാ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.