മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ള​റി​യാ​ൻ ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​രു​ക​ൾ
Monday, March 30, 2020 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ്-19 പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​മ്പൂ​​​ർ​​​ണ അ​​​ട​​​ച്ചി​​​ട​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ൾ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ത​​​ട​​​സം കൂ​​​ടാ​​​തെ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​യി.

വ​​​കു​​​പ്പി​​​ന്‍റെ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യു​​​ന്ന​​​തി​​​ന് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് താ​​​ഴെ പ​​​റ​​​യു​​​ന്ന ഫോ​​​ൺ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 0471-2302643, 9447396153, കൊ​​​ല്ലം: 0474-2795076, 9847136387, പ​​​ത്ത​​​നം​​​തി​​​ട്ട: 0468-2270908, 9446560650, ആ​​​ല​​​പ്പു​​​ഴ: 0477-2252635, 6282470389, കോ​​​ട്ട​​​യം: 0481-2564623, 9447414758, ഇ​​​ടു​​​ക്കി: 0486-2221545, 9447219215, എ​​​റ​​​ണാ​​​കു​​​ളം: 0484-2351264, 9995511742, തൃ​​​ശൂ​​​ർ: 0487-2440232, 9447246970, പാ​​​ല​​​ക്കാ​​​ട്: 0491-2534220, 9446416158, മ​​​ല​​​പ്പു​​​റം: 0483-2734815, 9447483172, കോ​​​ഴി​​​ക്കോ​​​ട്: 0495-2368349, 8281524470, വ​​​യ​​​നാ​​​ട്: 0493-6202729, 9447394946, ക​​​ണ്ണൂ​​​ർ: 0497-2700184, 9847001193, കാ​​​സ​​​ർ​​​കോ​​​ട്: 0499-4224624, 9446940075.

സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ 9447533197, 9447419445, 9446443740 എ​​​ന്നീ ന​​​മ്പ​​​രു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.