കോവിഡ് ഭീ​തി​വേ​ണ്ട; കൗ​ണ്‍​സലിം​ഗി​നു സൗ​ക​ര്യം
Sunday, March 29, 2020 12:01 AM IST
കോ​​ട്ട​​യം: കൊ​​റോ​​ണ വാ​​ർ​​ത്ത​​ക​​ളി​​ൽ വേ​​ദ​​ന​​യും ഭ​​യ​​വും നി​​രാ​​ശ​​യും ഒ​​റ്റ​​പെ​​ട​​ലു​​മാ​​യി ക​​ഴി​​യു​​ന്ന​​വ​​ർ​​ക്ക് ഓ​​ണ്‍​ലൈ​​ൻ കൗ​​ണ്‍​സ​​ലിം​​ഗി​​നു സൗ​​ക​​ര്യം. കോ​​ണ്‍​ഫ​​റ​​ൻ​​സ് ഓ​​ഫ് കാ​​ത്ത​​ലി​​ക് സൈ​​ക്കോ​​ള​​ജി​​സ്റ്റ്സ് ഓ​​ഫ് ഇ​​ന്ത്യ (സി​​സി​​പി​​ഐ) ധൈ​​ര്യ​​വും ആ​​ശ്വാ​​സ​​വും ന​​ൽ​​കാ​​ൻ എ​​ല്ലാ ജി​​ല്ല​​ക​​ളി​​ലും കൗ​​ണ്‍​സി​​ലിം​​ഗ് ന​​ൽ​​കു​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​തോ​​മ​​സ് മ​​തി​​ല​​ക​​ത്ത് സി​​എം​​ഐ, സെ​​ക്ര​​ട്ട​​റി ഫാ. ​​ബ​​ർ​​ണാ​​ർ​​ഡ് വ​​ർ​​ഗീ​​സ് ഒ​​എ​​ഫ്എം എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു. താ​​ഴെ​​പ്പ​​റ​​യു​​ന്ന ഫോ​​ണ്‍ ന​​ന്പ​​റു​​ക​​ളി​​ൽ രാ​​വി​​ലെ 10 മു​​ത​​ൽ വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ വി​​ളി​​ക്കാം. 94476 82223, 94962 37514, 86061 23331, 80780 51874. വെ​​ബ് സൈ​​റ്റ്: www. catholicpsychologists. org/call4care.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.