ല​ഹ​രി​ക്കെ​തി​രേ മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല തീ​ർ​ക്ക​ണം: ബി​ഷ​പ് തി​യോ​ഡോ​ഷ്യ​സ്
Thursday, January 30, 2020 12:11 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ മ​​​നു​​​ഷ്യ​​​മ​​​ഹാ​​​ശൃം​​​ഖ​​​ല തീ​​​ർ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​വ​​​ര​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ​യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യോ​​​ഡോ​​​ഷ്യ​​​സ്. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി സം​​​സ്ഥാ​​​ന​​​ത​​​ല ​ഏ​​​ക​​​ദി​​​ന ഡ​​​യ​​​റ​​​ക്ടേ​​​ഴ്സ് മീ​​​റ്റ്-2020’ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ​​​രു​​​മാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ മാ​​​ത്രം ചി​​​ന്തി​​​ക്കാ​​​തെ സ​​​മൂ​​​ഹ​​​ത്തി​​​ലു​​​ണ്ടാ​​​കു​​​ന്ന പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ കൂ​​​ടി പ​​​ഠി​​​ച്ചു​​​വേ​​​ണം സ​​​ർ​​​ക്കാ​​​ർ മ​​​ദ്യ​​​ന​​​യം രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ. കു​​​ടും​​​ബ​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്നാ​​​ലും നാ​​​ടു​ മു​​​ടി​​​ഞ്ഞാ​​​ലും കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളും ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ളും പെ​​​രു​​​കി​​​യാ​​​ലും ഒ​​​രു പ്ര​​​ശ്ന​​​വു​​​മി​​​ല്ലെ​​​ന്ന് ഒ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​ർ ക​​​രു​​​ത​​​രു​​​ത്. നാ​​​ടു​​​നീ​​​ളെ മ​​​ദ്യ​​​ഷാ​​​പ്പു​​​ക​​​ൾ തു​​​റ​​​ന്ന്, മ​​​ദ്യം ഒ​​​ഴു​​​ക്കി മ​​​ദ്യ​​​മ​​​ഹാ​​​ശൃം​​​ഖ​​​ല​​​യാ​​​ണ് ഇ​​​ന്നു സ​​​ർ​​​ക്കാ​​​ർ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. ല​​​ഹ​​​രി​​വി​​​മു​​​ക്ത ന​​​വ​​​കേ​​​ര​​​ളം പ്ര​​​ഖ്യാ​​​പി​​​ച്ച് ല​​​ഹ​​​രി​​​യാ​​​സ​​​ക്ത ന​​​വ​​​കേ​​​ര​​​ളം സൃ​​​ഷ്ടി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി​​​ട്ടാ​​​ണ് സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​ത്. മ​​​ദ്യ​​​മു​​​ത​​​ലാ​​​ളി​​​മാ​​രി​​​ൽ നി​​​ന്ന് മാ​​​സ​​​പ്പ​​​ടി​​​യും മ​​​ദ്യ​​​വും വാ​​​ങ്ങു​​​ന്ന എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് മ​​​ദ്യ​​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​ത്ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത് വി​​​രോ​​​ധാ​​​ഭാ​​​സ​​​മാ​​​ണ്. ഇ​​​വ​​​രി​​​ൽ നി​​​ന്ന് ചു​​​മ​​​ത​​​ല മാ​​​റ്റി ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നെ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ചു​​​മ​​​ത​​​ല ഏ​​​ല്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


യോ​​​ഗ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ, സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ അ​​​ഡ്വ.​​​ചാ​​​ർ​​​ളി പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, ജോ​​​സ് ചെ​​​ന്പി​​​ശേ​​​രി, രാ​​​ജ​​​ൻ ഉ​​​റു​​​ന്പി​​​ൽ, ബെ​​​ന​​​ഡി​​​ക്ട് ക്രി​​​സോ​​​സ്റ്റം, ത​​​ങ്ക​​​ച്ച​​​ൻ കൊ​​​ല്ല​​​ക്കൊ​​​ന്പി​​​ൽ, ഫാ.​​​പോ​​​ൾ കാ​​​രാ​​​ച്ചി​​​റ, റ​​​വ.​​​ഡോ.​​​ദേ​​​വ​​​സി പ​​​ന്ത​​​ലൂ​​​ക്കാ​​​ര​​​ൻ, ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ൽ, ഫാ.​​​എ​​​ഡ്വേ​​​ർ​​​ഡ് പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ, ഫാ.​​​ജോ​​​സ് പു​​​ത്ത​​​ൻ ചി​​​റ, ഫാ.​​​ജോ​​​സ​​​ഫ് പാ​​​പ്പാ​​​ടി, ഫാ.​​​തോം​​​സ​​​ണ്‍ കൊ​​​ട്ടി​​​യ​​​ത്ത്, ഫാ.​​​ഡെ​​​ന്നീ​​​സ് മ​​​ണ്ണൂ​​​ർ, ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ ബൈ​​​ജു, ഫാ.​​​ജോ​​​ണ്‍ പ​​​ടി​​​പ്പു​​​ര​​​യ്ക്ക​​​ൽ, ഫാ.​​​ആ​​​ഷ്‌​​ലി​​​ൻ ജോ​​​സ്, ഫാ. ​​​സ​​​ജി വ​​​ട്ട​​​ക്കു​​​ള​​​ത്തി​​​ൽ, ഫാ.​​​ജേ​​​ക്ക​​​ബ് ക​​​പ്പ​​​ലു​​​മാ​​​ക്ക​​​ൽ, ഫാ. ​​​അ​​​ല​​​ൻ തു​​​ട​​​ങ്ങി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

മി​​​ക​​​ച്ച മ​​​ദ്യ​​​വി​​​രു​​​ദ്ധ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ, മി​​​ക​​​ച്ച രൂ​​​പ​​​ത, മി​​​ക​​​ച്ച വി​​​ദ്യാ​​​ർ​​​ഥി എ​​​ന്നീ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ 31 നു ​​​മു​​​ന്പാ​​​യി പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ലെ സ​​​മി​​​തി ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. ഈ ​​വ​​​ർ​​​ഷ​​​ത്തെ മ​​​ദ്യ​​​വി​​​രു​​​ദ്ധ ഞാ​​​യ​​​ർ ദി​​​നാ​​​ച​​​ര​​​ണം മാ​​​ർ​​​ച്ച് എ​​ട്ടി​​നാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ, സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​​​ചാ​​​ർ​​​ളി പോ​​​ൾ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.