22 മുതൽ ബസ് ഒാടിക്കില്ലെന്ന് ഉടമകൾ
Saturday, November 16, 2019 12:58 AM IST
കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്തെ സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ 22 മു​​ത​​ൽ അ​​നി​​ശ്ചി​​ത ​കാ​​ല​​ത്തേ​​ക്കു സ​​ർ​​വീ​​സ് നി​​ർ​​ത്തി​​വ​​യ്ക്കു​​മെ​​ന്ന് ഓ​​ൾ കേ​​ര​​ള ബ​​സ് ഓ​​പ്പ​​റേ​​റ്റേ​​ഴ്സ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ. ചാ​​ർ​​ജ് വ​​ർ​​ധി​​പ്പി​​ക്കു​​ക, മി​​നി​​മം ചാ​​ർ​​ജ് 10 രൂ​​പ​​യും കി​​ലോ​​മീ​​റ്റ​​റി​​ന് 80 പൈ​​സ​​യു​​മാ​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​ണു പ​​ണി​​മു​​ട​​ക്ക് ന​​ട​​ത്തു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.