ദർശനയിൽ റിപ്പീറ്റേഴ്സ് ബാച്ച്
Saturday, August 24, 2019 11:47 PM IST
കോട്ടയം: ദർശന അക്കാദമിയിൽ 2020ലെ നീറ്റ് പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികൾക്കായി റിപ്പീറ്റേഴ്സ് സെപ്റ്റംബർ ബാച്ചുകൾ സെപ്റ്റംബർ രണ്ടിന് ആരംഭിക്കും.
അർഹരായവർക്കു സ്കോളർഷിപ്പിലൂടെ 100 ശതമാനം വരെ ഫീസാനുകൂല്യങ്ങളും മൂന്നു കോടി രൂപയുടെ അവാർഡുകളും അക്കാദമി പ്രഖ്യാപിച്ചിട്ടുണ്ട്. ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യമുണ്ട്. 854767 3001 1, 2, 3, 4.