സിറ്റിക്ക് സമനില ഗ്രൂപ്പ് സിയിൽ ഹോം മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 1-1ന് ഷാക്തർ ഡൊണെറ്റ്സ്കിനോട് സമനില വഴങ്ങി. ഗോൽരഹിതമായ ആദ്യ പകുതിക്കുശേഷം ഡണ്ഡോഗണിലൂടെ 56-ാം മിനിറ്റിൽ മുന്നിൽകടന്ന സിറ്റിയെ 69-ാം മിനിറ്റിൽ മനോർ സോളമനിലൂടെ ഷാക്തർ ഒപ്പം പിടിച്ചു.
സമനിലയാണെങ്കിലും ഗ്രൂപ്പ് ചാന്പ്യന്മാരായി മാഞ്ചസ്റ്റർ സിറ്റി നോക്കൗട്ടിൽ പ്രവേശിച്ചു.