ഹെരേര ട്രിക്കിൽ ഗോവ
Saturday, September 28, 2024 1:04 AM IST
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ ബോർജ ഹെരേരയുടെ (13’, 20’, 71’) ഹാട്രിക്കിലൂടെ എഫ്സി ഗോവയ്ക്കു സീസണിലെ ആദ്യ ജയം. അഞ്ചു ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ 3-2ന് ഈസ്റ്റ് ബംഗാളിനെയാണ് ഗോവ കീഴടക്കിയത്.