ട്രീ​​സ-​​ഗാ​​യ​​ത്രി സ​​ഖ്യം പു​​റ​​ത്ത്
ട്രീ​​സ-​​ഗാ​​യ​​ത്രി സ​​ഖ്യം പു​​റ​​ത്ത്
Sunday, September 29, 2024 12:33 AM IST
മ​​കാ​​വു: മ​​കാ​​വു ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​ൻ പ്ര​​തീ​​ക്ഷ​​യാ​​യി​​രു​​ന്ന ട്രീ​​സ ജോ​​ളി-​​ഗാ​​യ​​ത്രി ഗോ​​പി​​ച​​ന്ദ് സ​​ഖ്യം സെ​​മി​​ഫൈ​​ന​​ലി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു പു​​റ​​ത്ത്. ചൈ​​നീ​​സ് താ​​യ് പേ​​യി​​യു​​ടെ ഹ്സീ ​​പെ​​യ് ഷാ​​ൻ ഹം​​ഗ് എ​​ൻ​​സു കൂ​​ട്ടു​​കെ​​ട്ടി​​നോ​​ടാണ് ഇ​​ന്ത്യ​​ൻ സ​​ഖ്യം മു​​ട്ടു​​മ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 17-21, 21-16, 21-10.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.