മാ​ന്നാ​നം: എ​ഫ്രേം​സ് ട്രോ​ഫി സൗ​ത്ത് ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നു വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം.

ഉ​ദ്ഘാ​ട​നമ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ സെ​ന്‍റ് എ​ഫ്രേം​സ് മാ​ന്നാ​നം 61-35നു ​മ​ഞ്ചേ​രി എ​ച്ച്എ​സ്എ​സ് പ​ന്ത​ല്ലൂ​രി​നെ​യും തോ​ൽ​പ്പി​ച്ചു.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ പു​ളി​ങ്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് 55-32നു ​കോ​ട്ട​യം ഗി​രി​ദീ​പ​ത്തെ കീ​ഴ​ട​ക്കി.