തൃ​​​ശൂ​​​ർ: ദേ​​​ശീ​​​യ പു​​​രു​​​ഷ - വ​​​നി​​​താ വോ​​​ളി​​​ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​നും ദേ​​​ശീ​​​യ ഗെ​​​യിം​​​സി​​​നു​​​മു​​​ള്ള കേ​​​ര​​​ള പു​​​രു​​​ഷ ടീ​​​മി​​​നെ അ​​​ബ്ദു​​​ൾ റ​​​ഹീ​​​മും വ​​​നി​​​താ ടീ​​​മി​​​നെ അ​​​ശ്വ​​​തി ര​​​വീ​​​ന്ദ്ര​​​നും ന​​​യി​​​ക്കും. നാ​​​ളെ​​​ മു​​​ത​​​ൽ 14 വ​​​രെ ജ​​​യ്പൂ​​​രി​​​ലാ​​​ണ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് ന​​​ട​​​ക്കു​​​ക.

പു​​​രു​​​ഷ ടീം: ​​​ജെ​​​റോം വി​​​നീ​​​ത്, പി.​​​വി. ജി​​​ഷ്ണു, അ​​​നു ജെ​​​യിം​​​സ്, കെ. ​​​രാ​​​ഹു​​​ൽ, അ​​​ബ്ദു​​​ൽ റ​​​ഹീം, എ​​​റി​​​ൻ വ​​​ർ​​​ഗീ​​​സ്, എ​​​സ്. അ​​​ര​​​വി​​​ന്ദ​​​ൻ, എം.​​​സി. മു​​​ജീ​​​ബ്, ഇ.​​​ജെ. ജോ​​​ണ്‍ ജോ​​​സ​​​ഫ്, എ​​​ൻ. ജി​​​തി​​​ൻ, ടി.​​​ആ​​​ർ. സേ​​​തു, പി. ​​​ഹേ​​​മ​​​ന്ത്, കെ. ​​​ആ​​​ന​​​ന്ദ്, ടി.​​​എ​​​സ്. ഷി​​​ബി​​​ൻ, എ​​​സ്.​​​ടി. കോ​​​ച്ച്: ഹ​​​രി​​​ലാ​​​ൽ. അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ച്ച്: ഇ.​​​കെ. കി​​​ഷോ​​​ർ​​​കു​​​മാ​​​ർ, ലാ​​​ലു ജോ​​​ണ്‍. മാ​​​നേ​​​ജ​​​ർ: കെ.​​​വി. ദാ​​​മോ​​​ദ​​​ര​​​ൻ.


വ​​​നി​​​താ ടീം: ​​​കെ.​​​പി. അ​​​നു​​​ശ്രീ, ആ​​​ർ.​​​എ​​​സ്. ശി​​​ല്പ, അ​​​ന്ന മാ​​​ത്യു, ജി. ​​​അ​​​നു​​​മോ​​​ൾ, ജെ. ​​​മേ​​​രി അ​​​നീ​​​ന, എ​​​ൻ.​​​പി. അ​​​ന​​​ഘ, സി. ​​​ശ്രു​​​തി, എം.​​​കെ. സേ​​​തു​​​ല​​​ക്ഷ്മി, അ​​​ന​​​ഘ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, രേ​​​വ​​​തി മോ​​​ഹ​​​ൻ, കെ. ​​​അ​​​മി​​​ത, വി. ​​​ന​​​ന്ദ​​​ന, അ​​​ശ്വ​​​തി ര​​​വീ​​​ന്ദ്ര​​​ൻ, ടി.​​​പി. ആ​​​ര​​​തി. കോ​​​ച്ച്: എം. ​​​സ​​​ഞ്ജ​​​യ് ബ​​​ലി​​​ഗ. അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ച്ച്: ജോ​​​ബി തോ​​​മ​​​സ്, മേ​​​ഴ്സി ആ​​​ന്‍റ​​​ണി. മാ​​​നേ​​​ജ​​​ർ: കെ.​​​ആ​​​ർ. സാം​​​ബ​​​ശി​​​വ​​​ൻ