ആദ്യ മത്സരം തോറ്റ ലാവോസ് രണ്ടാം മത്സരത്തിൽ മംഗോളിയയെ തോൽപ്പിച്ച് മൂന്നാം സ്ഥാനത്താണ്. നാളെ നടക്കുന്ന മത്സരത്തിൽ ജയിക്കാനായാൽ ഇന്ത്യക്കു മുന്നേറാം.
പത്തു ഗ്രൂപ്പുകളിലെ ആദ്യസ്ഥാനക്കാർ അടുത്ത ഘട്ടത്തിലെത്തും. ഒപ്പം, മികച്ച രണ്ടാം സ്ഥാനക്കാരായി അഞ്ചു ടീമുകൾക്കും നോക്കൗട്ടിലെത്താം.