ടെ​​​​​​​​ൽ അ​​​​​​​​വീ​​​​​​​​വ്: ഗാ​​​​​​​​സ വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ ക​​​​​​​​രാ​​​​​​​​റി​​​​​​​​ൽ അ​​​​​​​​വ​​​​​​​​സാ​​​​​​​​ന​​​​ നി​​​​​​​​മി​​​​​​​​ഷ പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി. ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക​​​​​​​​ൾ പാ​​​​​​​​ലി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ൽ ഹ​​​​​​​​മാ​​​​​​​​സ് വീ​​​​​​​​ഴ്ച​​​​ വ​​​​​​​​രു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​താ​​​​​​​​യി ആ​​​​​​​​രോ​​​​​​​​പി​​​​​​​​ച്ച ഇ​​​​​​​​സ്രേ​​​​​​​​ലി പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ബെ​​​​​​​​ഞ്ച​​​​​​​​മി​​​​​​​​ൻ നെ​​​​​​​​ത​​​​​​​​ന്യാ​​​​​​​​ഹു, ക​​​​​​​​രാ​​​​​​​​ർ അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ നി​​​​​​​​ശ്ച​​​​​​​​യി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്ന കാ​​​​​​​​ബി​​​​​​​​ന​​​​​​​​റ്റ് യോ​​​​​​​​ഗം ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കി​​​​​​​​യ​​​​​​​​താ​​​​​​​​യി അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു.

ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ലും ഹ​​​​​​​​മാ​​​​​​​​സും ക​​​​​​​​രാ​​​​​​​​ർ അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച​​​​​​​​താ​​​​​​​​യി അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​ൻ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് ജോ ​​​​​​​​ബൈ​​​​​​​​ഡ​​​​​​​​ൻ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ടെ​​​​​​​​ങ്കി​​​​​​​​ലും നെ​​​​​​​​ത​​​​​​​​ന്യാ​​​​​​​​ഹു ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ ഇ​​​​​​​​ക്കാ​​​​​​​​ര്യം സ്ഥി​​​​​​​​രീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ കൂ​​​​​​​​ട്ടാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടി​​​​​​​​ല്ല. കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ആ​​​​​​​​നു​​​​​​​​കൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ൾ നേ​​​​​​​​ടി​​​​​​​​യെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നാ​​​​​​​​യി ഹ​​​​​​​​മാ​​​​​​​​സ് വാ​​​​​​​​ഗ്ദാ​​​​​​​​ന​​​​​​​​ലം​​​​​​​​ഘ​​​​​​​​നം ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​താ​​​​​​​​യി നെ​​​​​​​​ത​​​​​​​​ന്യാ​​​​​​​​ഹു​​​​​​​​വി​​​​​​​​ന്‍റെ ഓ​​​​​​​​ഫീ​​​​​​​​സ് ഇ​​​​​​​​ന്ന​​​​​​​​ലെ ആ​​​​​രോ​​​​​പി​​​​​ച്ചു.

ഈ ​​​​​​​​സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ൽ ക​​​​​​​​രാ​​​​​​​​ർ അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ൻ നി​​​​​​​​ശ്ച​​​​​​​​യി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്ന കാ​​​​​​​​ബി​​​​​​​​ന​​​​​​​​റ്റ് യോ​​​​​​​​ഗം മാ​​​​​​​​റ്റി​​​​​​​​വ​​​​​​​​ച്ചു. ഹ​​​​​​​​മാ​​​​​​​​സ് പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യും വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​ക​​​​​​​​ൾ പാ​​​​​​​​ലി​​​​​​​​ച്ചാ​​​​​​​​ലേ കാ​​​​​​​​ബി​​​​​​​​ന​​​​​​​​റ്റ് ചേ​​​​​​​​രൂ. ക​​​​​​​​രാ​​​​​​​​ർ​​​​പ്ര​​​​​​​​കാ​​​​​​​​രം ഞാ​​​​​​​​യ​​​​​​​​റാ​​​​​​​​ഴ്ച വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ങ്കി​​​​​​​​ൽ ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ലി​​​​​​​​ലെ മ​​​​​​​​ന്ത്രി​​​​​​​​സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ​​​​​​​​യും പാ​​​​​​​​ർ​​​​​​​​ല​​​​​​​​മെ​​​​​​​​ന്‍റി​​​​​​​​ന്‍റെ​​​​​​​​യും അം​​​​​​​​ഗീ​​​​​​​​കാ​​​​​​​​രം ല​​​​​​​​ഭി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്.

ഇ​​​​​​​​തി​​​​​​​​നി​​​​​​​​ടെ, വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ ധാ​​​​​​​​ര​​​​​​​​ണ പാ​​​​​​​​ലി​​​​​​​​ക്കാ​​​​​​​​ൻ ത​​​​​​​​യാ​​​​​​​​റാ​​​​​​​​ണെ​​​​​​​​ന്ന് ഹ​​​​​​​​മാ​​​​​​​​സി​​​​​​​​ന്‍റെ മു​​​​​​​​തി​​​​​​​​ർ​​​​​​​​ന്ന നേ​​​​​​​​താ​​​​​​​​വ് ഇ​​​​​​​​സ​​​​​​​​ത് അ​​​​​​​​ൽ റി​​​​​​​​ഷ്ഖ് അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ലി​​​​​​​​ലെ രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ളി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നും ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നും ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ സ​​​​​​​​മ്മ​​​​​​​​ർ​​​​​​​​ദം നേ​​​​​​​​രിടുന്ന നെ​​​​​​​​ത​​​​​​​​ന്യാ​​​​​​​​ഹു നി​​​​​​​​ല​​​​​​​​നി​​​​​​​​ല്പി​​​​​​​​നാ​​​​​​​​യി ത​​​​​​​​ന്ത്ര​​​​​​​​ങ്ങ​​​​​​​​ൾ പ​​​​​​​​യ​​​​​​​​റ്റു​​​​​​​​ക​​​​​​​​യാ​​​​​​​​ണോ​​​​യെ​​​​ന്ന സം​​​​​​​​ശ​​​​​​​​യ​​​​​​​​മു​​​​​​​​ണ്ട്.


ബ​​​​​​​​ന്ദി​​​​​​​​മോ​​​​​​​​ച​​​​​​​​ന​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന പ്ര​​​​​​​​തി​​​​​​​​ഷേ​​​​​​​​ധ​​​​​​​​പ്ര​​​​​​​​ക​​​​​​​​ട​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന് ക​​​​​​​​ണ്ടി​​​​​​​​ല്ലെ​​​​​​​​ന്നു ന​​​​​​​​ടി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​കി​​​​​​​​ല്ല. അ​​​​​​​​തോ​​​​​​​​ടൊ​​​​​​​​പ്പം സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​നെ നി​​​​​​​​ല​​​​​​​​നി​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്ന തീ​​​​​​​​വ്ര​​​​​​​​വ​​​​​​​​ല​​​​​​​​തു​​​​​​​​പ​​​​​​​​ക്ഷ നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ൾ​​​ വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ലി​​​​​​​​നെ എ​​​​​തി​​​​​ർ​​​​​ക്കു​​​​​ന്ന​​​​​ത് നെ​​​​​​​​ത​​​​​​​​ന്യാ​​​​​​​​ഹു​​​​​​​​വി​​​​​​​​നെ പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​യി​​​​​​​​ലാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്നു.

ആ​​​​​​​​ഭ്യ​​​​​​​​ന്ത​​​​​​​​ര​​​​​​​​മ​​​​​​​​ന്ത്രി ബെ​​​​​​​​ൻ ഗ​​​​​​​​വീ​​​​​​​​ർ, ധ​​​​​ന​​​​​മ​​​​​​​​ന്ത്രി ബ​​​​​​​​സാ​​​​​​​​ലേ​​​​​​​​ൽ സ്മോ​​​​​​​​ട്രി​​​​​​​​ച്ച് എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രാ​​​​​​​​ണ് വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ലി​​​​​​​​നെ എ​​​​​​​​തി​​​​​​​​ർ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​വ​​​​​​​​രു​​​​ടെ പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ക​​​​​​​​ൾ ന​​​​​​​​ൽ​​​​കു​​​​​​​​ന്ന പി​​​​​​​​ന്തു​​​​​​​​ണ​​​​​​​​യാ​​​​​​​​ണ് നെ​​​​​​​​ത​​​​​​​​ന്യാ​​​​​​​​ഹു സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​നെ നി​​​​​​​​ല​​​​​​​​നി​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത്. അ​​​​തി​​​​നി​​​​ടെ, ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ലും ഹ​​​​​​​​മാ​​​​​​​​സും വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ലി​​​​​​​​ന് സ​​​​​​​​മ്മ​​​​​​​​തി​​​​​​​​ച്ചു​​​​​​​​വെ​​​​​​​​ന്ന റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കു ശേ​​​​​​​​ഷ​​​​​​​​വും ഗാ​​​​​​​​സ​​​​​​​​യി​​​​​​​​ൽ ക​​​​​​​​ന​​​​​​​​ത്ത ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം തു​​​​​​​​ട​​​​​​​​രു​​​​​​​​കയാണ്.

ബു​​​​​​​​ധ​​​​​​​​നാ​​​​​​​​ഴ്ച രാ​​​​​​​​ത്രി മു​​​​​​​​ത​​​​​​​​ലു​​​​​​​​ള്ള ഇ​​​​​​​​സ്രേ​​​​​​​​ലി ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ 73 പേ​​​​​​​​ർ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​താ​​​​​​​​യി ഗാ​​​​​​​​സാ വൃ​​​​​​​​ത്ത​​​​​​​​ങ്ങ​​​​​​​​ൾ പ​​​​​​​​റ​​​​​​​​ഞ്ഞു. വെ​​​​​​​​ടി​​​​​​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ൽ വാ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഗാ​​​​​​​​സ ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ആ​​​​​​​​ഹ്ലാ​​​​​​​​ദ​​​​​​​​പ്ര​​​​​​​​ക​​​​​​​​ട​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നി​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത്.