കൊ​​​​ച്ചി: നാ​​​​വി​​​​ക​​​​സേ​​​​ന​​​​യ്‌​​​​ക്കാ​​​​യി കൊ​​​​ച്ചി ക​​​​പ്പ​​​​ൽ​​​​ശാ​​​​ല നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ഏ​​​​ഴാ​​​​മ​​​​ത്തെ അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി പ്ര​​​​തി​​​​രോ​​​​ധ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലി​​​​ന് (ബി​​​​വൈ 529 ഐ​​​​എ​​​​ൻ​​​​എ​​​​സ് മ​​​​ച്ചി​​​​ലി​​​​പ​​​​ട്ട​​​​ണം) കീ​​​ലി​​​ട്ടു.

ക​​​​പ്പ​​​​ൽ​​​​ശാ​​​​ല​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ദ​​​​ക്ഷി​​​​ണ നാ​​​​വി​​​​ക ക​​​​മാ​​​​ൻ​​​​ഡി​​​​ലെ ചീ​​​​ഫ് ഓ​​​​ഫ് സ്റ്റാ​​​​ഫ് റി​​​​യ​​​​ർ അ​​​​ഡ്മി​​​​റ​​​​ൽ ഉ​​​​പ​​​​ൽ കു​​​​ണ്ടു കീ​​​​ലി​​​​ട​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ക​​​​പ്പ​​​​ൽ​​​​ശാ​​​​ല ചെ​​​​യ​​​​ർ​​​​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ മ​​​​ധു എ​​​​സ്. നാ​​​​യ​​​​ർ, ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​ർ, നാ​​​​വി​​​​ക​​​​സേ​​​​ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി പ്ര​​​​തി​​​​രോ​​​​ധ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ക​​​​രാ​​​​റി​​​​ൽ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യ​​​​വും കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌​​​​യാ​​​​ർ​​​​ഡ് ലി​​​​മി​​​​റ്റ​​​​ഡും ത​​​​മ്മി​​​​ൽ 2019 ഏ​​​​പ്രി​​​​ൽ 30നാ​​​​ണ് ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്.

അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി പ്ര​​​​തി​​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ, മാ​​​​രി​​​​ടൈം ഓ​​​​പ്പ​​​​റേ​​​​ഷ​​​​നു​​​​ക​​​​ൾ എ​​​​ന്നി​​​​വ ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ പ​​​​റ്റു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണു പു​​​​തി​​​​യ ക​​​​പ്പ​​​​ലി​​​ന്‍റെ രൂ​​​പ​​​ക​​​ല്പ​​​ന. ഭൂ​​​​ഗ​​​​ർ​​​​ഭ നി​​​​രീ​​​​ക്ഷ​​​​ണം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​വ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താം.


പ​​​​ര​​​​മാ​​​​വ​​​​ധി 25 നോ​​​​ട്ട് ഭാ​​​​രം വ​​​​ഹി​​​​ക്കാ​​​​നാ​​​​കു​​​​ന്ന ക​​​​പ്പ​​​​ലി​​​​ന് 1800 നോ​​​​ട്ടി​​​​ക്ക​​​​ൽ മൈ​​​​ൽ വേ​​​​ഗ​​​​ത​​​​യി​​​​ൽ ല​​​​ക്ഷ്യ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​രാ​​​​നാ​​​​കും. വെ​​​​ള്ള​​​​ത്തി​​​​ന​​​​ടി​​​​യി​​​​ലു​​​​ള്ള നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ച, അ​​​​ത്യാ​​​​ധു​​​​നി​​​​ക സോ​​​​ണാ​​​​ർ​​​​സു​​​​ക​​​​ളാ​​​​ണ് ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ൽ ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ‘ആ​​​​ത്മ​​​​നി​​​​ർ​​​​ഭ​​​​ർ ഭാ​​​​ര​​​​ത്’ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ കീ​​​​ഴി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന ഗു​​​​ണ നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ൽ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ച സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​ക​​​​ൾ ഉ​​​​ൾ​​​ക്കൊ​​​​ള്ളി​​​​ച്ചാ​​​​ണു ക​​​​പ്പ​​​​ലി​​​​ന്‍റെ നി​​​ർ​​​മാ​​​ണം.