ചോ​​​​റ്റാ​​​​നി​​​​ക്ക​​​​ര: പോ​​​​ക്സോ കേ​​​​സ് അ​​​​തി​​​​ജീ​​​​വി​​​​ത​​​​യെ വീ​​​​ടി​​​​നു​​​​ള്ളി​​​​ൽ അ​​​​വ​​​​ശ​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ആ​​​​ൺ​​​​സു​​​​ഹൃ​​​​ത്ത് അ​​​റ​​​സ്റ്റി​​​ൽ. ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​മ്പ് വെ​​​​ട്ടി​​​​ക്കാ​​​​ട്ടുമു​​​​ക്ക് കു​​​​ഴി​​​​പ്പു​​​​റ​​​​ത്ത് അ​​​​നൂ​​​​പി (24) നെ​​​യാ​​​ണു ​ചോ​​​​റ്റാ​​​​നി​​​​ക്ക​​​​ര പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​ത്.

ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി 10.15 ന് യു​​​​വ​​​​തി​​​​യു​​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ അ​​​​നൂ​​​​പ് യു​​​​വ​​​​തി​​​​യു​​​​മാ​​​​യി വാ​​​​ക്കേ​​​​റ്റ​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ടെന്നും ക്രൂ​​​​ര​​​​മാ​​​​യി മ​​​​ർ​​​​ദി​​​​ച്ചെന്നും ഇ​​​​തി​​​​ലു​​​​ള്ള മ​​​​നോ​​​​വി​​​​ഷ​​​​മ​​​​ത്തി​​​​ൽ യു​​​​വ​​​​തി ഷാ​​​​ൾ കു​​​​രു​​​​ക്കി ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക്കു ശ്ര​​​​മി​​​​ച്ചെന്നുമാ​​​​ണ് യു​​​​വാ​​​​വ് പോ​​​​ലീ​​​​സി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞ​​​​ത്. ഷാ​​​​ൾ മു​​​​റി​​​​ച്ചി​​​​ട്ട​​​ശേ​​​​ഷം താ​​​​ൻ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും ഇ​​​​യാ​​​​ൾ പോ​​​​ലീ​​​​സി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞു. പി​​​​ടി​​​​യി​​​​ലാ​​​​യ അ​​​​നൂ​​​​പ് ല​​​​ഹ​​​​രി​​​ക്കേ​​​​സി​​​​ല​​​​ട​​​​ക്കം പ്ര​​​​തി​​​​യാ​​​​ണ്.

ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ നാ​​​​ലോ​​​​ടെ യു​​​​വാ​​​​വ് മ​​​​ട​​​​ങ്ങി​​​​പ്പോ​​​​കു​​​​ന്ന സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ളും ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച ഉ​​​​ച്ച​​​​യോ​​​​ടെ​​​​യാ​​​​ണ് ചോ​​​​റ്റാ​​​​നി​​​​ക്ക​​​​ര കു​​​​രീ​​​​ക്കാ​​​​ടി​​​​ന​​​​ടു​​​​ത്തു​​​​ള്ള വീ​​​​ട്ടി​​​​ലെ കി​​​​ട​​​​പ്പു​​​​മു​​​​റി​​​​യി​​​​ൽ അ​​​​ർ​​​​ധ​​​​ന​​​ഗ്‌​​​ന​​​​മായ നി​​​​ല​​​​യി​​​​ൽ 19 കാ​​​​രി​​​​യെ ക​​​​ഴു​​​​ത്തി​​​​ൽ ക​​​​യ​​​​ർ മു​​​​റു​​​​കി പ​​​​രി​​​​ക്കേ​​​​റ്റ ും കൈ​​​​യി​​​​ൽ മു​​​​റി​​​​വേ​​​​റ്റ് ഉ​​​​റു​​​​മ്പ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ലും ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

വീ​​​​ടി​​​​ന​​​​ടു​​​​ത്തു​​​​ള്ള ബ​​​​ന്ധു ഉ​​​​ച്ച​​​​യ്ക്ക് വീ​​​​ട്ടി​​​​ലെ​​​​ത്തി വി​​​​ളി​​​​ച്ചി​​​​ട്ടും പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ജ​​​​ന​​​​ലി​​​​ലൂ​​​​ടെ നോ​​​​ക്കി​​​​യ​​​​പ്പോ​​​​ഴാ​​​​ണു ബോ​​​​ധ​​​​ര​​​​ഹി​​​​ത​​​​യാ​​​​യി ക​​​​ട്ടി​​​​ലി​​​​ൽ കി​​​​ട​​​​ക്കു​​​​ന്ന നി​​​​ല​​​​യി​​​​ൽ യു​​​​വ​​​​തി​​​​യെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ആ​​​​ദ്യം തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും ആരോഗ്യനി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും പ്ര​​​​വേ​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


മ​​​​ക​​​​ളു​​​​ടെ ആ​​​​ൺ​​​​സു​​​​ഹൃ​​​​ത്തി​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണം ഭ​​​​യ​​​​ന്ന് ഒ​​​​രു മാ​​​​സ​​​​മാ​​​​യി താ​​​​ൻ വീ​​​​ടുമാ​​​​റി താ​​​​മ​​​​സി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് യു​​​​വ​​​​തി​​​​യു​​​​ടെ അ​​​മ്മ പ​​​​റ​​​​ഞ്ഞു. ത​​​​ന്നെ ഉ​​​​പ​​​​ദ്ര​​​​വി​​​​ക്കു​​​​മെ​​​​ന്ന ഭ​​​യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ബ​​​​ന്ധു​​​വ​​​​ഴി​​​​യാ​​​​ണ് മ​​​​ക​​​​ളു​​​​ടെ വി​​​​വ​​​​രം അ​​​​റി​​​​ഞ്ഞ​​​​ത്.

നേ​​​​ര​​​​ത്തേ യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മ​​​​ക​​​​ളു​​​​ടെ മു​​​​ഖ​​​​ത്തും ശ​​​​രീ​​​​ര​​​​ത്തി​​​​ലും മു​​​​റി​​​​വു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തേ​​​​പ്പ​​​​റ്റി ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ൾ വീ​​​​ണ് മു​​​​റി​​​​വു​​​​ണ്ടാ​​​​യ​​​​താ​​​​ണെ​​​​ന്നാ​​​​ണു പ​​​​റ​​​​ഞ്ഞ​​​​ത്. ഈ ​​​​ബ​​​​ന്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ പ​​​​ല​​​​പ്രാ​​​​വ​​​​ശ്യം പ​​​​റ​​​​ഞ്ഞു.

പ​​​​ല ത​​​​വ​​​​ണ വി​​​​ല​​​​ക്കി​​​​യി​​​​ട്ടും ആ​​​​ൺ​​​​സു​​​​ഹൃ​​​​ത്ത് വീ​​​​ട്ടി​​​​ൽ എ​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ന്നും യു​​​വ​​​തി​​​യു​​​ടെ അ​​​മ്മ പ​​​​റ​​​​ഞ്ഞു.

യു​​​​വാ​​​​വ് സ്ഥി​​​​ര​​​​മാ​​​​യി വീ​​​​ട്ടി​​​​ൽ വ​​​​രാ​​​​റു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും രാ​​​​ത്രി 11നു​​​ശേ​​​​ഷം ഇ​​​​തു​​​​വ​​​​ഴി പ​​​​രി​​​​സ​​​​ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കു സ​​​​ഞ്ച​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​തു​​​​മൂ​​​​ലം ഇ​​​​വി​​​​ടെ​​​​യു​​​​ള്ള ഇരുപതോളം വീ​​​​ട്ടു​​​​കാ​​​​ർ കൂ​​​ട്ട പ​​​രാ​​​തി ത​​​​യാ​​​​റാ​​​​ക്കി ഒ​​​​രു മാ​​​​സം മു​​​​ന്പ് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​വ​​​​രു​​​​ടെ അ​​​​യ​​​​ൽ​​​​വാ​​​​സി​​​​യും പ​​​​റ​​​​ഞ്ഞു.

മൂ​​​​ന്നു വ​​​​ർ​​​​ഷം മു​​​​മ്പ് താ​​​ൻ പ​​​​തി​​​​വാ​​​​യി സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന സ്വ​​​​കാ​​​​ര്യ ബ​​​​സി​​​​ലെ ര​​​​ണ്ടു ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ലൈം​​​​ഗി​​​​കപീ​​​​ഡ​​​​ന​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​ക്കി​​​​യെ​​​​ന്നു പ​​​​റ​​​​ഞ്ഞ് യു​​​​വ​​​​തി നാ​​​​ലു​​​​മാ​​​​സം മു​​​​ന്പ് ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ ബ​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​വ​​​​ർ അ​​​​ടു​​​​ത്തി​​​​ടെ​​​​യാ​​​​ണു ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​ത്.