തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ജി​​​സി ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രേ ഫെ​​​ബ്രു​​​വ​​​രി 20ന് ​​​സം​​​സ്ഥാ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ആ​​​ർ.​​​ ബി​​​ന്ദു വ്യ​​​ക്ത​​​മാ​​​ക്കി

. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടാ​​​ഗോ​​​ർ തി​​​യ​​​റ്റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്ര​​​തി​​​പ​​​ക്ഷം ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള ആ​​​ളു​​​ക​​​ളെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ക്കും.


സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളെ​​​യും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളെ​​​യും മാ​​​റ്റിനി​​​ർ​​​ത്തു​​​ന്ന​​​താ​​​ണ് യു​​​ജി​​​സി ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം. മോ​​​ശ​​​മാ​​​യ നി​​​ര​​​വ​​​ധി പ്ര​​​വ​​​ണ​​​ത​​​ക​​​ൾ യു​​​ജി​​​സി ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ കാ​​​ണു​​​ന്നു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ അ​​​മി​​​താ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​ടെ കാ​​​വിവ​​​ത്ക​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നാ​​​ണ് വി​​​സി നി​​​യ​​​മ​​​ന​​​ത്തി​​​ലൂ​​​ടെ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി ആ​​​രോ​​​പി​​​ച്ചു.