കൊ​​​ച്ചി: ന​​​ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന സം​​​വി​​​ധാ​​​യ​​​ക​​​ന്‍ സ​​​ന​​​ല്‍​കു​​​മാ​​​ര്‍ ശ​​​ശി​​​ധ​​​ര​​​ന്‍റെ വി​​​ദേ​​​ശ​​​യാ​​​ത്ര​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ തേ​​​ടി പോ​​​ലീ​​​സ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് ഇ​​​മി​​​ഗ്രേ​​​ഷ​​​ന് ക​​​ത്ത് ന​​​ല്‍​കി.

നി​​​ല​​​വി​​​ല്‍ ഇ​​​യാ​​​ള്‍ അ​​​മേ​​​രി​​​ക്ക​​​യി​​​ലാ​​​ണെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ച വി​​​വ​​​രം. ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് ഇ​​​മി​​​ഗ്രേ​​​ഷ​​​ന്‍ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യം തേ​​​ടു​​​ന്ന​​​ത്. എം​​​ബ​​​സി വ​​​ഴി പ്ര​​​തി​​​യെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും ആ​​​രം​​​ഭി​​​ച്ചു.