ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് എയ്സ് 6, 15ആര് എന്നീ മോഡലുകള്‍ ചൈനയില്‍ പുറത്തിറക്കി. തിങ്കളാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 4.30നായിരുന്നു ലോഞ്ചിംഗ്.
വണ്‍പ്ലസ് എയ്സ് 6ന്റെ പ്രത്യേകതകള്‍
- 6.83 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോള്‍ഡ് ഡിസപ്ലേ
- 165 ഹെഡ്സ് റിഫ്രഷ് റേറ്റ്
- സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് എഡിഷല്‍
- 50 എംപി വൈഡ് ആംഗിളും 8 എംപി അള്ഡ്രവൈഡ് ലെന്‍സും ചേര്‍ന്ന പിന് കാമറ യൂണിറ്റ്
- 16 എംപി സെല്‍ഫി കാമറ
- 7800 എംഎഎച്ച് ബാറ്ററി
- 120 വാട്ട് വയേര്‍ഡ് ചാര്‍ജിംഗ് (വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയില്ല)
വണ്‍പ്ലസ് 15ആര് ഫീച്ചറുകള്‍
- 6.82 ഫുള്‍ എച്ചഡി പ്ലസ് ഡിസപ്ലേ
- 165 ഹെഡ്സ് റിഫ്രഷ് റേറ്റ്
- 50 എംപിയുടെ മൂന്ന് കാമറള് ഉള്‍പ്പെടുന്ന പിന് കാമറ യൂണിറ്റ്
- 32 എംപിയുടെ സെല്‍ഫി കാമറ
- സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രൊസസര്‍
- 7300 എംഎഎച്ച് ബാററ്റി
- 120 വാട്ട് വയേര്ഡും 50 വാട്ട് വയര്‍ലെസ് ചാര്‍ജിംഗ് സപ്പോര്‍ട്ട്
- 12 ജിബി മുതല്‍ 16 ജിബി വരെയുള്ള റാമും 256 ജിബി മുതല്‍ 1 ടിബി വരെയുള്ള സ്റ്റോറേജുകളുമുള്ള അഞ്ച് വേരിയന്റുകളാണ് വണ്‍പ്ലസ് 15നുള്ളത്.
- അമ്പതിനായിരത്തിനും 67000നും ഇടയിലാണ് ചൈനയിലെ വില