ഡ​ബ്ലി​നി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ലി​നു സ്വീ​ക​ര​ണം ന​ൽ​കി
Saturday, October 26, 2024 10:53 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ​ത്തി​യ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ വി​സി​ക്കു ഡ​ബ്ലി​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

സീ​റോ​മ​ല​ബാ​ർ സ​ഭ ഡ​ബ്ലി​ൻ റീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്ലാ​ക്‌​റോ​ക്ക് ച​ർ​ച്ച് ഓ​ഫ് ദ ​ഗാ​ർ​ഡി​യ​ൻ ഏ​യ്ജ​ൽ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ധ്യാ​നം ന​യി​ക്കു​ന്ന​തി​നാ​യാ​ണ് പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​നാ​യ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ എ​ത്തി​യ​ത്.


സീ​റോ​മ​ല​ബാ​ർ സ​ഭ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഒ​ലി​യ​കാ​ട്ടി​ൽ, ഫാ. ​ബൈ​ജു ഡേ​വി​സ് ക​ണ്ണ​മ്പി​ള്ളി, ബി​നു​ജി​ത്ത്, സി​ബി സെ​ബാ​സ്റ്റ്യ​ൻ, ജോ​ബി ജോ​ൺ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.