സി​സ്റ്റ​ർ എ​ൽ​സി വ​ട്ട​ക്കു​ന്നേ​ൽ ഇ​റ്റ​ലി​യി​ൽ അ​ന്ത​രി​ച്ചു
Thursday, October 24, 2024 2:49 PM IST
റോം: എ​സ്ഡി​പി സ​ന്യാ​സി​നീ സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ എ​ൽ​സി വ​ട്ട​ക്കു​ന്നേ​ൽ(60) ഇ​റ്റ​ലി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​റ്റ​ലി​യി​ൽ ന​ട​ത്തി. പ​രേ​ത കൂ​ട​ര​ഞ്ഞി പ​നം​പ്ലാ​വ് വ​ട്ട​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം.

സ​ഹോ​ദ​ര​ങ്ങ​ൾ: കു​ട്ടി​യ​മ്മ, മേ​രി, ഷേ​ർ​ളി, ജോ​സ്.